അഫ്രിദിക്ക് ഭ്രാന്താണെന്ന് ഗൗതം ഗംഭീർ | #GautamGambhir | Oneindia Malayalam

2019-05-04 242

will personally take you to a psychiatrist gambhir says to afridi
ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാകിസ്താന്റെ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയും തമ്മിലുള്ള വാക് പോരാട്ടം തുടരുന്നു. തന്റെ ആത്മകഥയായ ഗെയിം ചെയ്ഞ്ചറില്‍ അഫ്രീഡി ഗംഭീറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ രാഷ്ട്രീയക്കാരനുമായ ഗംഭീര്‍.